Nurses Day Contest

BEMAX NURSES DAY CHALLENGE 2020

പ്രിയപ്പെട്ട നഴ്സിംഗ് സഹോദരി സഹോദരങ്ങളെ, 2020 വർഷത്തിലെ ഇന്റർനാഷണൽ നഴ്സിംഗ് ഡേ അനുബന്ധിച്ചു ബീമാക്സ് അക്കാദമി അവതരിപ്പിക്കുന്ന ഒരു കിടിലൻ നഴ്സിംഗ് ചലഞ്ചിതാ നിങ്ങൾക് മുന്നിൽ.

ഞങ്ങൾ പ്രധാനമായും 2 വിഭാഗങ്ങളിലായി ആണ് മത്സരം സങ്കടിപ്പിക്കുന്നത്.
Individual Contest
Group Contest

വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു….

1. NURSES DAY 2020 – I am Proud to be a Nurse Contest.(For Individual Contenstants)

ഈ ചലഞ്ചിന്റെ ഭാഗമായി നിങ്ങൾ ചെയേണ്ടത് താഴെ പറയുന്നതിൽ ഏതേലും ഒന്ന് തിരഞ്ഞെടുത്തു ബീമാക്സ് നഴ്സസ് ഡേ ചലഞ്ജ് 2020 എന്ന #ടാഗോടു കൂടി ഞങ്ങൾക്ക് മെയിൽ(nursesdaycontest@bemaxacademy.com) ചെയ്യുക. കിട്ടുന്ന എല്ലാ എൻട്രി കളും നാളെ മുതൽ ഞങ്ങളുടെ ഒഫീഷ്യൽ പേജിൽ ഇട്ടു അതിൽ ഏറ്റവും കൂടുതൽ പോയിന്റ് (Like, Comment & share) കിട്ടുന്ന എൻട്രിക്കു സമ്മാനം ലഭിക്കുന്നു….

✳️ഡ്യൂട്ടികിടയിലെ ഒരു
ഫോട്ടോ

✳️ഒരു WRITE UP – നേഴ്സ്
എന്ന നിലയിൽ
ജീവിതത്തിലേ
മറക്കാനാകാത്ത
അനുഭവങ്ങളിൽ ഒന്ന്.
(നിങ്ങളുടെ
ഫോട്ടോയോടൊപ്പം).

✳️ an individual
performance in titok

✳️ a smule performance

✳️ നിങ്ങളുടെ കഴിവുകൾ
എന്തും പ്രകടിപ്പിക്കുന്ന
ഒരു ഷോർട് വീഡിയോ.

2. NURSES DAY 2020 – We are Proud to be Nurses Challenge.(Group Contestants)

ഈ ചലഞ്ചിന്റെ ഭാഗമായി നിങ്ങൾ ചെയേണ്ടത് താഴെ പറയുന്നതിൽ ഏതേലും ഒന്ന് തിരഞ്ഞെടുത്തു ബീമാക്സ് നഴ്സസ് ഡേ ചലഞ്ജ് 2020 എന്ന #ടാഗോടു കൂടി ഞങ്ങൾക്ക് മെയിൽ(nursesdaycontest@bemaxacademy.com) ചെയ്യുക. കിട്ടുന്ന എല്ലാ എൻട്രി കളും നാളെ മുതൽ ഞങ്ങളുടെ ഒഫീഷ്യൽ പേജിൽ ഇട്ടു അതിൽ ഏറ്റവും കൂടുതൽ പോയിന്റ് (like, comment & share) കിട്ടുന്ന എൻട്രിക്കു സമ്മാനം ലഭിക്കുന്നു….

✴️ Chain Photo Theme
(Nurses a Voice to lead:
Nursing the world to Health )

✴️ Tiktok il oru group performance, അല്ലെങ്കിൽ ഒരു ഗ്രൂപ്പ്‌ പെർഫോമൻസ് അടങ്ങിയ ഷോർട് വീഡിയോ)

ഇനി വിജയിയെ നിർണ്ണയിക്കുന്നതും സമ്മാനവും എന്തെന്നറിയേണ്ടേ…???

നിങ്ങളുടെ എന്ററികൾ എല്ലാം may 25ത് വരെ ഞങ്ങളുടെ fb പേജിൽ പോസ്റ്റ്‌ ചെയ്യുന്നതാകും, അതിൽ ഏറ്റവും കൂടുതൽ പോയിന്റ്(Reaction – 1, Comment – 2, ഷെയർ – 3) ലഭിക്കുന്ന Individual Entry-ക്കു 5000rs സമ്മാനമായി ലഭിക്കുന്നു ഒപ്പം (IELTS/OET ഇവയിൽ ഏതെങ്കിലും ഒരു കോഴ്സിന് 1 മാസത്തെ സൗജന്യ ഓൺലൈൻ പരിശീലനം).

പോയിന്റ് നിലയിൽ ഒന്നാമത് എത്തുന്ന ഗ്രൂപ്പ്‌ എൻട്രിക്കു 10000 രൂപയും ഗ്രൂപ്പിലെ ഏതെങ്കിലും 3 പേർക്ക് 1 മാസത്തെ സൗജന്യ ഓൺലൈൻ / ഓഫ്‌ലൈൻ കോച്ചിംഗ്..
നിബന്ധനകൾ :
✅️ പങ്കെടുന്നവർ എല്ലാം നഴ്സിംഗ് പ്രൊഫെഷണൽസ് ആയിരിക്കണം.

✅️MAY 25നു അകം എത്തുന്ന എന്ററികൾ മാത്രമേ പരിഗണിക്കൂ..

✅️ഗ്രൂപ്പ്‌ എന്ററികളിൽ കുറഞ്ഞത് 4 അംഗങ്ങൾ എങ്കിലും ചേർന്നാകണം പങ്കെടുക്കേണ്ടത്.

✅️ ഗ്രൂപ്പ്‌ എൻട്രികളിൽ ഉള്ള അംഗങ്ങൾ എല്ലാം ഒരേ ഹോസ്പിറ്റൽ / ക്ലിനിക് ജീവനക്കാർ ആകണം.

✅️വിജയികളെ നിർണ്ണയിക്കുന്നത് bemax ന്റെ ഫേസ്ബുക് പേജിലെ ഞങ്ങൾ പോസ്റ്റ്‌ ചെയ്യുന്ന നിങ്ങളുടെ എൻട്രി കൾക്ക് കിട്ടുന്ന പോയ്ന്റ്സ്നു അനുസൃതമായി ആയിരിക്കും. May 31ആം തിയതി ഉച്ചക്ക് 12 മണി വരെ വരുന്ന ലൈക്‌, കമെന്റ് & ഷെയർ അനുസരിച്ചാകും പോയിന്റുകൾ നിർണ്ണയിക്കുന്നത്..

✅️വിജയികളെ ജൂൺ 1 നു ഞങ്ങളുടെ ഒഫീഷ്യൽ പേജിൽ പ്രസിദ്ധീകരിക്കുന്നതാകും.

മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക 9496861342, 8086018421

Visit https://www.bemaxacademy.com/nursesdaycontest
for more details.

 Phone
 WhatsApp