നഴ്സുമാർക്കൊരു സന്തോഷവാർത്ത

നഴ്സുമാർക്കൊരു സന്തോഷവാർത്ത

നഴ്സുമാർക്കും നഴ്സിങ് വിദ്യാർത്ഥികൾക്കും ഒരു സന്തോഷവാർത്ത. UAE ഗവൺമെൻ്റ് UAE യിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് നൽകിയ GOLDEN VISA ക്കു പുറമെ, ഇനി മുതൽ നഴ്സുമാർക്ക് ഒരു പ്രവർത്തിപരിചയവും ഇല്ലാതെ തന്നെ UAE യിൽ ജോലിയിൽ പ്രവേശിക്കാം.
UAE യിലെ വിവിധ EMIRATES ലെ യോഗ്യതാ പരീക്ഷകളായ HAAD, UAE MOH, DHA, തുടങ്ങിയവ എഴുതി പാസായി നഴ്സിങ് ലൈസൻസ് നേടാൻ മിനിമം 2 വർഷത്തെ EXPERIENCE ഇതുവരെ നിർബന്ധമായിരുന്നു. ഈ കാരണത്താൽ ലക്ഷക്കണക്കിന്‌ നഴ്സുമാർക്ക് UAE യിൽ നഴ്സിങ് ലൈസൻസ് നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവർക്കും, നഴ്സിങ് പഠിച്ചിറങ്ങുന്ന പുതുമുഖകൾക്കും UAE ആരോഗ്യമന്ത്രാലയത്തിന്റെ ഈ ഉത്തരവ് തികച്ചും ആശ്വാസകരമാണ്.

UAE ആരോഗ്യ മന്ത്രലയത്തിന്റെ വെബ്സൈറ്റിലെ PROFESSIONAL QUALIFICATION REQUIREMENT ൽ ഈ പുതിയ തീരുമാനം ചേർത്തിട്ടുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് എക്സ്പീരിയൻസ് കൂടാതെ തന്നെ ഇനി മുതൽ എക്സാം എഴുതി ജോലിയിൽ പ്രവേശിക്കാൻ കഴിയും. UAE യിലെ വിവിധ ആശുപത്രികളിൽ വന്നിട്ടുള്ള ആയിരക്കണക്കിന് ഒഴിവുകളും നഴ്സുമാർക്ക് സുവർണ്ണാവസരമാണ്. കഴിഞ്ഞ ആഴ്ചയാണ് UAE ഗവണ്മെന്റ് UAE യിൽ ജോലി ചെയ്യുന്ന മുഴുവൻ നഴ്സുമാർക്കും ഗോൾഡൻ വിസ നൽകി ആദരിച്ചത്.

മതിയായ ജോലി പരിചയം ഇല്ലാത്തതിനാൽ ജോലി നേടാൻ കഴിയാതെ ബുദ്ധിമുട്ടുന്ന നഴ്സുമാർക്കും, നാട്ടിലെ കുറഞ്ഞ വേതനത്തിൽ ട്രെയ്നീ നഴ്സുമാരായി ജോലി ചെയ്യുന്നവർക്കും ഈ തീരുമാനം നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. കൂടാതെ നഴ്സിങ് മേഖലയിൽ തന്നെ വിപ്ലവകരമായ ഉണർവാണ് ഇനി വരാൻ പോകുന്നത്.

കഴിഞ്ഞ 10 വർഷമായി 50000 ത്തിൽപരം നഴ്സുമാരെ UAE ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ജോലി നേടാൻ സഹായിച്ച ബീമാക്സിലൂടെ EXAM COACHING, EXAM REGISTRATION, DATAFLOW തുടങ്ങിയ പ്രോസസ്സുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസിൽ 100% വിജയം ഉറപ്പാക്കി നിങ്ങളുടെ സ്വപ്നങ്ങൾ ഉടൻ സാക്ഷാത്കരിക്കാൻ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.
9544889890, 9544887854

beamxit: