Bemax Academy Branches Open for Admission from December 2, 2020 – IELTS, OET, DHA, MOH, HAAD, Prometric & more

Bemax branches Opening

 

IELTS, OET, MOH, PROMETRIC എക്സാം എഴുതുന്ന ഉദ്യോഗാർഥികൾക്ക് ഒരു സന്തോഷ വാർത്ത
ഈ കഴിഞ്ഞ 8 മാസങ്ങളായി കോവിഡ് പശ്ചാത്തലത്തിൽ എല്ലാ കോച്ചിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്ന വിവരം ഏവർക്കും അറിവുള്ളതാണല്ലോ. ഇങ്ങനെ ഒരു സാഹചര്യത്തിലും ഓൺലൈൻ ക്ലാസ്സുകളിലൂടെ മികച്ച റിസൾട്ടുകൾ നേടാൻ നമുക്ക് സാധിച്ചത് നിങ്ങൾ ഓരോരുത്തരും ബീമാക്സ് എന്ന സ്ഥാപനത്തിൽ അർപ്പിച്ച വിശ്വസ്ഥത ഒന്ന് കൊണ്ട് മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോച്ചിംഗ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ ഗവണ്മെന്റ് ഓർഡർ വന്നിരിക്കുന്ന വിവരം നിങ്ങൾ ഏവരും അറിഞ്ഞിരിക്കുമല്ലോ. ഏവരുടെയും സുരക്ഷ മുൻനിർത്തി ഗവണ്മെന്റ് നിർദേശിച്ച എല്ലാ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു ഈ വരുന്ന DECEMBER 02 ബുധനാഴ്ച്ച ബീമാക്സ് അക്കാദമിയുടെ എല്ലാ ബ്രാഞ്ചുകളും ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ റെഗുലർ ക്ലാസ്സുകൾക്കായി തുറക്കാൻ മാനേജ്മെന്റ് തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു.കോവിഡ് 19 ശേഷം മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് വിദേശത്ത് വൻ തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂടാതെ വിദേശ യൂണിവേഴ്സിറ്റികൾ ഉപരിപഠനത്തിനായുള്ള ഇൻടേക്കുകളുടെ കാലാവധി നീട്ടുകയും, മൈഗ്രേഷൻ പെര്മനൻറ് റെസിഡൻസി ഉൾപ്പടെയുള്ള പ്രോസസ്സുകൾ വേഗത്തിൽ ആകുകയും ചെയ്തിട്ടുണ്ട്. ഈ ഒരു സുവർണവസരം പ്രയോജനപ്പെടുത്താൻ ബീമാക്സ് നിങ്ങളെ സഹായിക്കുന്നു. ഗവണ്മെന്റ് നിർദേശപ്രകാരം 50% സീറ്റുകളിൽ ആയിരിക്കും ക്ലാസുകൾ നടക്കുക.കോവിഡ് മാനദണ്ഡങൾ പ്രകാരം ഓരോ മണിക്കൂറിലും ക്ലാസ്റൂമുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സാനിറ്റഷൻ ചെയ്യുകയും ഓരോ ദിവസവും ക്ലാസുകൾ അവസാനിച്ചതിന് ശേഷം ഫ്യൂമിഗേഷൻ വഴി ക്ലാസ്സ്‌റൂമുകൾ അണുവിമുക്തമാകുകയും ചെയ്യുന്നതും സോഷ്യൽ ഡിസ്റ്റൻസിങ് പ്രകാരം 6 അടി ദൂര അളവിലും ആയിരിക്കും
സ്റുഡൻസിന്റെ സീറ്റിങ് അറേഞ്ച് ചെയ്യുക.ടീച്ചിങ് , ഓഫീസ് സ്റ്റാഫുകൾക്ക് ഗ്ലൗസ്, ഫേസ്മാസ്ക്,ഗ്ലാസ്‌ ഷിൽഡ് മുതലായ സുരക്ഷ മുൻകരുതലുകളും എടുക്കുന്നതായിരിക്കും. പരിപൂർണമായും ഓരോ സ്റുഡന്റ്സിന്റെയും സ്റ്റാഫിന്റേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായിരിക്കും .റെഗുലർ ക്ലാസ്സുകൾക്ക് പുറമെ നിലവിലെ ഓൺലൈൻ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതായിരിക്കും. മികച്ച അധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾക്ക് പുറമെ IELTS, OET വിദ്യാർത്ഥികൾക്ക് അഡിഷണൽ ഗ്രാമർ ക്ലാസ്സുകളും നൽകി വരുന്നു. എക്സാം ബാച്ചുകൾക്ക് സ്പെഷ്യൽ കോച്ചിങ്ങും മോക്ക് ടെസ്റ്റുകളും നൽകി വരുന്നു.എക്സാം പ്രീപെറേഷനോടൊപ്പം മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക്‌ middle east, uk, european രാജ്യങ്ങളിലേക്ക്‌ ഗവണ്മെന്റ് ഏജൻസിയാ ODEPC യുടെ സഹായത്തോടെ തികച്ചും സൗജന്യമായി പ്ലെസ്‌മെന്റ് നൽകാനും ബി മാക്സ് സഹായിക്കുന്നു. സൗജന്യ വിസ,ഫ്ലൈറ്റ് ടിക്കറ്റ് കൂടാതെ എക്സാം , കോച്ചിംഗ് തുടങ്ങിയവക്ക് ചിലവായ മുഴുവൻ തുകയും reimbursement ലൂടെ തിരികെ ലഭിക്കുകയും ചെയുന്നു. കോവിഡ് ഭീതി കാലത്തും നിങ്ങൾ ഓരോരുത്തരും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും സഹകരണത്തിനും അതിയായ നന്ദി രേഖപെടുത്തുന്നു.IELTS, OET, MOH PROMETRIC കോച്ചിംഗ് രംഗത്ത് കഴിഞ്ഞ 8 വർഷങ്ങളായി വിജയഗാഥ രചിച്ചുകൊണ്ടിരിക്കുന്ന ബീമാക്സ് അതിന്റെ മുഴുവൻ സൗകര്യങ്ങളും റിസോഴ്സ്സും ഉപയോഗിച്ച് തുടങ്ങുന്ന റെഗുലർ ക്ലാസിലൂടെ വിദേശ ജോലി എന്ന സ്വപ്നം യാഥാർഥ്യം ആകു. കൂടുതൽ വിവരങ്ങൾക്കും എക്സാം രജിട്രേഷൻ സംബന്ധിച്ച മറ്റു വിവരങ്ങൾക്കും വിളിക്കുക: 9544889890,+91 95448 87851

 Phone
 WhatsApp