AIIMS RECRUITMENT FOR NURSES

 

നഴ്സിംഗ് പ്രൊഫഷണൽസിന് ഇതാ ഒരു സന്തോഷ വാർത്ത !!!

AIIMS നഴ്സിംഗ് ഓഫീസർ, 4000 പുതിയ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു. ഉയർന്ന പ്രായപരിധി 30 വയസ്സാണ്. OBC വിഭാഗത്തിൽ പെടുന്നവർക്ക് 3 വയസ്സും, SC/ST വിഭാഗത്തിൽ പെടുന്നവർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്ന ശേഷിക്കാർക്ക് പ്രായപരിധിയിൽ 10 വർഷത്തെ ഇളവും, മിലിറ്ററി കാർക്ക് 5 വർഷത്തെ ഇളവും ലഭിക്കുന്നതാണ്. 18/8/2020 എന്ന തിയതി വെച്ചാണ് വയസ്സ് കണക്കാക്കുന്നത്.

BSc. നഴ്സിംഗ് അല്ലെങ്കിൽ GNM കഴിഞ്ഞവർക്ക് അപേക്ഷിക്കാം. GNM കഴിഞ്ഞവർക്ക് 50 കിടക്കകൾ ഉള്ള ഒരാശുപത്രിയിൽ 2 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം ആണ്…

NURSES BEMAXഓഗസ്റ്റ് 5 ആം തിയതി മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ AIIMS എക്‌സാമിന്‌ അപേക്ഷിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് മാസം 18 ആണ്. AIIMS അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തിനായി കാത്തിരിക്കാതെ ഇന്ന് തന്നെ അപേക്ഷിക്കുക. നിലവിൽ എക്‌സാമിന്‌ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് www.aiimsexams.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്ന വേളയിൽ നോൺ ക്രിമിലയെർ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാൽ എത്രെയും പെട്ടെന്നു അതാതു വില്ലജ് ഓഫീസ് മുഖന്തിരം അപേക്ഷ സമർപ്പിച്ചു തഹാൽസിദാരുടെ സാക്ഷ്യപ്പെടുത്തലോടെ തയാറാക്കി വെക്കേണ്ടതാണ്.

ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ ഒരു നഴ്സിന് കിട്ടാവുന്ന ഏറ്റവും മികച്ച ജോലിയാണ് AIIMS നഴ്സിംഗ് ഓഫീസർ എന്നത്. ഒപ്പം ചരിത്രത്തിൽ ആദ്യമായി ഇത്രെയും അധികം ഒഴിവുകൾ ഒരുമിച്ച് റിപ്പോർട്ട്‌ ചെയ്യുന്നു എന്നത് വളരെ മികച്ച ഒരു തൊഴിൽ അവസരമാണ് നഴ്സിംഗ് പ്രൊഫെഷണൽസിനായി തുറന്നു കൊടുക്കപ്പെടുന്നത്.

നഴ്സിംഗ് ഓഫീസർക്ക് വേണ്ടിയുള്ള ഈ കോമൺ എലിജിബിലിറ്റി ടെസ്റ്റ്‌ (NORCET 2020) ഓൺലൈൻ ആയി ഇന്ത്യയിലെ വിവിധ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ മുഖേന സെപ്റ്റംബർ 1-ആം തിയതി ആണ് നടക്കുന്നത്. വളരെ ചുരുങ്ങിയ ദിവസം മാത്രമാണ് ഈ ലക്ഷ്യത്തിലേക്കു ഇനി നിങ്ങൾക്കുള്ളത്. വളരെ ചിട്ട ആയ പരിശീലനത്തിലൂടെ മാത്രമേ ഈ വിജയം കൈപ്പിടിയിൽ ഒതുക്കുവാൻ നിങ്ങൾക്ക് കഴിയൂ. ഈ ലക്ഷ്യത്തിലേക്കുള്ള പാത സുഗമം ആക്കുവാൻ ബീമാക്സ് നിങ്ങൾക്ക് മുന്നിൽ ഒരുക്കുന്നു 14 ദിവസത്തെ ഇന്റെൻസീവ് ക്രാഷ് കോച്ചിംഗ് ഒപ്പം എക്സാം ദിവസം വരെ അൺലിമിറ്റഡ് ക്വസ്റ്റിയൻ പ്രാക്ടീസ് സൗകര്യവും…

നിലവിൽ സൗണ്ടേഴ്സ്, ലിപ്പിൻകോട്ട്, മോസ്‌ബി തുടങ്ങിയ ടെസ്റ്റ്‌ബുക്കുകൾ ആധാരമാക്കി ബീമാക്സ് എടുത്തു വരുന്ന നഴ്സിംഗ് ക്ലാസ്സുകൾക്ക് വളരെ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്.
കേരള psc സിലബസിൽ നിന്നും വ്യത്യസ്തമായി നടക്കുന്ന NORCET എക്സാമുകൾക്ക് ഉതകുന്ന തരത്തിൽ ഉള്ള സിലബസ് അനുസരിച്ചാണ് ബീമാക്സിലെ ക്ലാസുകൾ.

കോവിഡ് മൂലം പൂർണ്ണമായും ഓൺലൈൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തപ്പെടുന്ന ക്ലാസുകൾ ജോലി ചെയ്യുന്നവരുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഒരുക്കിയിരിക്കുന്നതു.

DHA/HAAD/MOH/PROMETRIC എക്സാമുകളെ സധൈര്യം നേരിടാൻ വർഷങ്ങളായി ഉദ്യോഗാർത്ഥികളെ രൂപപ്പെടുത്തി എടുക്കുന്ന ബീമാക്സിലെ സ്പെഷ്യൽ ക്യാപ്സ്യൂൾ സിലബസും, ഉന്നത നിലവാരത്തിലുള്ള അപ്ഡേറ്റഡ് ക്വസ്റ്റൈൻ മെറ്റീരിയൽസും വിജയപീഠത്തിലേക്ക് തങ്ങളുടെ വിദ്യാർത്ഥികളെ കൈപിടിച്ചു നടത്തുവാൻ പ്രഗത്ഭരായ അധ്യാപകരുടെ നിരയും മികച്ച ഒരു വിജയം കരസ്ഥമാക്കാൻ നിങ്ങളെ സഹായിക്കും എന്നത് ഞങ്ങൾക്കുറപ്പാണ്…

ബീമാക്സ് അക്കാഡമിയുടെ 7- ആം വാർഷികത്തോട് അനുബന്ധിച്ചു നഴ്സിംഗ് ഓഫീസർ AIIMS എക്‌സാമിന്‌ അഡ്മിഷൻ എടുക്കുന്നവർക്ക് നിലവിലെ കോഴ്സ് ഫീയിൽ നിന്നും ഡിസ്‌കൗണ്ടും ലഭിക്കുന്നു..

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ഞങ്ങളുമായി ഉടൻ ബന്ധപ്പെടുക..

ഇനിയും എന്തിനു കാത്തിരിക്കണം. ഉടൻ രജിസ്റ്റർ ചെയ്യൂ ഇന്ന് തന്നെ ക്ലാസിനു ജോയിൻ ചെയ്യാനായി വിളിക്കു 9544889890/ 9544887890.

നഴ്സിംഗ് പ്രൊഫെഷണൽസ് ക്ലിക്ക് ചെയ്യൂ

 

AIIMS RECRUITMENT FOR NURSES

 Phone
 WhatsApp