bemax dhs psc coaching

 

Staff Nurse DHS PSC കോച്ചിംഗ് ബീമാക്സിൽ !!!

സ്റ്റാഫ് നഴ്സ് പി. എസ്. സി (DHS) പരീക്ഷ 2021 ജനുവരി മാസം 30 ഉണ്ടാകും എന്നാണ് PSC അറിയിച്ചിരിക്കുന്നത്.
നിലവിലെ റാങ്ക് ലിസ്റ്റ് ജൂൺ 2020 ഇൽ അവസാനിക്കാനിരിക്കെ ഇനിയുള്ള psc നടപടി ക്രമങ്ങൾ പെട്ടെന്നാകുകയും ചെയ്യും
എഴുപതിനായിരത്തോളം അപേക്ഷകൾ ആണ് സ്റ്റാഫ് നഴ്സ് പരീക്ഷക്ക് ഉള്ളത്.
ആരോഗ്യ രംഗത്ത് ലോകത്തിനു മാതൃക ആയ കേരള മോഡലിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുന്നിലുള്ളത് ചുരുങ്ങിയ സമയം മാത്രം ആണ്.സ്ഥിരം ചോദ്യ പറ്റെർണിൽ നിന്നും വ്യത്യസ്തമായ പുതുക്കിയ SAUNDERS TEXT ബേസ്ഡ് questions ആയിരിക്കും ഉദ്യോഗാർഥികൾ പ്രതീക്ഷിക്കേണ്ടത്. വളരെ ചിട്ടയായ പരിശീലനവും SAUNDERS ടെക്സ്റ്റ്‌ ബേസ്ഡ് ആയ ക്ലാസ്സുകളിലൂടെയും നിങ്ങൾക്കും ലിസ്റ്റിൽ ഇടം പിടിക്കാം.
സ്റ്റാഫ് നഴ്സ് പി എസ് സി ഓൺലൈൻ പരിശീലനത്തിന് ചേരാൻ ആഗ്രഹിക്കുന്നവർക്കായി ബീമാക്സ് അക്കാദമി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
കുറഞ്ഞ കാലയളവിൽ മികച്ച ഒരു കോച്ചിംഗ് അനുഭവം AIIMS എക്‌സാം എഴുതിയ വിദ്യാർത്ഥികൾക്ക് നൽകിയ ആത്മവിശ്വാസവും പേറി ബീമാക്സ് ഇനി കേരള PSC DHS കോച്ചിങ്ങിലേക്കും…
ഞങ്ങളുടെ ക്ലാസ്സ്‌ പ്രത്യേകതകൾ:

✅Weekly 6 days ലൈവ് ക്ലാസ്സ്‌.(45 ദിവസം ).

✅സ്പെഷ്യൽ ഇന്റന്സിവ് 14 days ക്രാഷ് ബാച്ചസ്‌

✅ 45 ദിവസത്തെ ക്ലാസിനു ശേഷം എക്സ്ട്രാ 14 ദിവസത്തെ ആഡ് ഓൺ ഇന്റൻസിവ് ക്ലാസുകൾ.

✅ Daily 30 മിനിറ്റ് മുതൽ 1 മണിക്കൂർ ദൈർഖ്യം വരുന്ന additional disussion ക്ലാസുകൾ.

✅ ദിവസേന രണ്ടു വ്യത്യസ്ത സമയങ്ങളിൽ ലൈവ് ക്ലാസുകൾ. നിങ്ങളുടെ സൗകര്യാർത്ഥം ഏതു ക്ലാസ്സ്‌ ടൈമിംഗ് വേണമെങ്കിലും choose ചെയ്യാം.

✅ ഏതേലും ക്ലാസുകൾ മിസ്സ്‌ ആയാലും റെക്കോർഡ് വീഡിയോ വഴി ക്ലാസുകൾ വീണ്ടും അറ്റൻഡ് ചെയ്യാൻ സൗകര്യം.

✅ ആൻഡ്രോയ്ഡ് മൊബൈൽ വഴിയോ ലാപ്ടോപ്/കമ്പ്യൂട്ടർ വഴിയോ ക്ലാസുകൾ attend ചെയ്യുവാനുള്ള user friendly സോഫ്റ്റ്‌വെയർ സൗകര്യം.

ഓൺലൈൻ ക്ലാസ്സിന് ജോയിൻ ചെയ്യുന്നതിന് മുൻപ് നിങ്ങൾക്ക് ഫ്രീ ഡെമോ ക്ലാസ്സ് അറ്റൻഡ് ചെയ്യാം അതിന് ശേഷം ചേരണമോ വേണ്ടയോ എന്ന് തീരുമാനിക്കാം.

 

ഫ്രീ മെറ്റീരിയൽസിനുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Click Here

അല്ലെങ്കിൽ വിളിക്കു 9544887899/9544889890.
ബീമാക്സ് അക്കാഡമി
ഹെഡ് ഓഫീസ് : മേവറം
ഞങ്ങളുടെ ബ്രാഞ്ചുകൾ : മേവറം, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനംതിട്ട & ആറ്റിങ്ങൽ..

 

bemax dhs psc coaching

 Phone
 WhatsApp