Staff Nurse DHS PSC കോച്ചിംഗ് ബീമാക്സിൽ !!!

  Staff Nurse DHS PSC കോച്ചിംഗ് ബീമാക്സിൽ !!! സ്റ്റാഫ് നഴ്സ് പി. എസ്. സി (DHS) പരീക്ഷ 2021 ജനുവരി മാസം 30 ഉണ്ടാകും എന്നാണ് PSC അറിയിച്ചിരിക്കുന്നത്.നിലവിലെ റാങ്ക് ലിസ്റ്റ് ജൂൺ 2020 ഇൽ അവസാനിക്കാനിരിക്കെ ഇനിയുള്ള psc നടപടി ക്രമങ്ങൾ പെട്ടെന്നാകുകയും ചെയ്യും...

നഴ്സിംഗ് പ്രൊഫഷണൽസിന് ഇതാ ഒരു സന്തോഷ വാർത്ത !!!

  നഴ്സിംഗ് പ്രൊഫഷണൽസിന് ഇതാ ഒരു സന്തോഷ വാർത്ത !!! AIIMS നഴ്സിംഗ് ഓഫീസർ, 4000 പുതിയ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു. ഉയർന്ന പ്രായപരിധി 30 വയസ്സാണ്. OBC വിഭാഗത്തിൽ പെടുന്നവർക്ക് 3 വയസ്സും, SC/ST വിഭാഗത്തിൽ പെടുന്നവർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ്...
 Phone
 WhatsApp